Ka Cha Ta Tha Pa ( ക ച ട ത പ ) a Mini Cinema | Kavya Madhavan – Dharmajan Bolgatty – Akshara Kishore

ക ച ട ത പ – കേരളത്തിന്റെ 60-ആം പിറന്നാൾ ആഘോഷ വേളയിൽ ഇറങ്ങിയ ഒരു കൊച്ചു സിനിമ. ഹരി പി നായർ ആണ് ഇതിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ടിവി സീരിയയിലിലൂടെയും സിനിമയുടെയും പ്രിയങ്കരിയായ അക്ഷര കിഷോർ, ധർമജൻ ബോൾഗാട്ടി എന്നിവരായാണ് മുഖ്യ കഥാപാത്രങ്ങൾ ആവുന്നത്. കാവ്യാ മാധവനും ഈ കൊച്ചു ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ആശയം സംവിധാനം : ഹരി പി നായർ
നിർമ്മാണം : രമേഷ് പിഷാരടി
ഛായാഗ്രഹണം : ശ്രീജിത്ത് വിജയൻ
ചിത്ര സംയോജനം : ലിജിൻ സിബിൻ
സഹസംവിധാനം : സഞ്ജു അമ്പാടി
സംഗീതം : റെനിൽ ഗൗതം
സംഗീതനിർവ്വഹണം : മധു പോൾ
ചമയം : സബിത സവാരിയ
വസ്ത്രാലങ്കാരം : രമ്യ രാജൻ
കല സംവിധാനം : സജു പറവൂർ
ചിത്രങ്ങൾ : സിബി ചീരൻ
വർണ്ണനിർണ്ണയം : ദീപക് ഗംഗാധരൻ
ദൃശ്യപ്രഭാവം : വൈൽഡ് വുഡ്‌സ്
ശബ്ദലേഖനം : സായ്
ശബ്ദമിശ്രണം : റോയ്, ഹലോ മീഡിയ, കൊച്ചി
നിർമ്മാണസഹായം : ജോസ് കൂട്ടുങ്കൽ, അനീഷ് അരമങ്ങാനം, മിഥുൻ ചിറ്റനാട്ട്, പോൾസൺ, പ്രസാദ് മേനോൻ, ഷിബാസ്, ഭരത്, അഖിൽ, മൻസൂർ, രശ്മി രാധാകൃഷ്ണൻ, വിനയൻ, വിവേക് വിനയരാജ്, നിഷാന്ത്‌ സുകുമാരൻ
വര : മനു മൈക്കിൾ ജോസഫ്

Watch Video Here: 

Facebook Comments