Veeram Malayalam Movie Teaser | Kunal Kapoor – Jayaraj

വീരം, ജയരാജിന്റെ നവരസ സ്രേണിയിലെ പുതിയ സിനിമ. 35 കോടി മുതൽ മുടക്കിലാണ് വീരം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വൻ ജനശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പൊ ഇതാ ഒരു ഗംഭീര ടീസറും സിനിമയുടെ അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നു.

ഷേക്‌സ്പിയറിന്റെ വിഖ്യാത നോവൽ ആയ മക്ബത്തും വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥയും കോർത്തിണക്കിയാണ് വീരം നിർമിച്ചിരിക്കുന്നത്. സിനിമ ആസ്വാദകരെ ഒരു പുത്തൻ തലത്തിലേക്ക് എത്തിക്കുമെന്ന് ടീസർ ഉറപ്പു നൽകുന്നു.

ബോളിവുഡ് താരം കുനാൽ കപൂറാണ് ചന്തുവായി എത്തുന്നത്. പിന്നണിയിൽ ഒട്ടേറെ പ്രെഗൽഭരായ ഹോളിവുഡ് ടെക്‌നിഷ്യൻസും അണി നിരക്കുന്നു.

Direction: Jayaraj
Production: Chandramohan D. Pillai, Pradeep Rajan
Screenplay: Jayaraj
Dialogues: Dr. Gokulnath Ammanathil, Mary Ryan
Music: Jeff Rona
Cinematography S. Kumar
Editing: Appu N. Bhattathiri

Watch Veeram Teaser Here:

Facebook Comments