Team 5 Malayalam Movie Trailer | Sreesanth – Nikki Galrani

ശ്രീശാന്ത് കേരളത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചു നമ്മുടെ അഭിമാനമായ താരം. ശ്രീശാന്തിനെ നമ്മൾ റിയാലിറ്റി ഷോകളിലെ ഗസ്റ്റ് ആയും സ്റ്റേജ് ഷോകളിൽ ഡാൻസറായും പിന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായും ഒക്കെ കണ്ടിട്ടുള്ളതാണ്. ഇപ്പൊ ശ്രീശാന്ത് തന്റെ കരിയറിലെ മറ്റൊരു ഇന്നിങ്സിന് തുടക്കം കുറിക്കുകയാണ്, അതും ടീം 5 എന്ന ചിത്രത്തിലൂടെ നായക വേഷം ചെയ്തുകൊണ്ട്.

ബൈക്ക് സ്റ്റണ്ടിങ് പ്രേമേയമായി ഒരുക്കുന്ന ടീം 5 ഡയറക്റ്റ് ചെയ്യുന്നത് സുരേഷ് ഗോവിന്ദ് ആണ്. നിക്കി ഗൽറാണിയും പേർളി മാണിയും ആണ് ചിത്രത്തിലെ നായികമാർ. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. “നീല ശംഖു പുഷ്പമേ” എന്ന ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രെദ്ധ നേടിക്കഴിഞ്ഞു.

Direction: Suresh Govind
Production: Raj Zacharias
Music: Gopi Sunder
Cinematography: Sajith Purushan
Editing: Dilip Dennis

Watch Trailer Here:

Facebook Comments