Puriyaatha Puthir Trailer | Vijay Sethupathi – Gayathrie

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സൈക്ലോജിക്കൽ ത്രില്ലെർ “പുരിയാദ പുതിർ” ട്രൈലെർ റിലീസ് ചെയ്തു. വിജയ് സേതുപതിയുടെ ഈ വർഷത്തെ 7-ആമതു ചിത്രമാണിത്.നേരത്തെ “മെല്ലിസൈ” എന്ന് പേരിട്ടിരുന്ന ഈ ചിത്രം 90-ലെ KS രവികുമാറിന്റെ പുതിയ പുതിർ എന്ന ടൈറ്റിൽ സ്വീകരിക്കുകയായിരുന്നു.

വിജയ് സേതുപതിയുടെ കോമഡി ചിത്രം “നടുവിലെ കൊഞ്ചം പാക്കത്തെ കണ്ണോമിലെ നായിക ഗായത്രി ആണ് ഈ സിനിമയിൽ നായികയായി എത്തുന്നത്. രഞ്ജിത്ത് ജയകോടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദീപൻ ഭൂപതി, രതേഷ് വേലു തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്നു.

Direction : Ranjit Jeyakodi
Production: Deepan Boopathy, Ratesh Velu
Cinematography : Dinesh Krishnan .B
Music : Sam C.S
Editor : Bhavan Sreekumar

Watch Trailer Here:

Facebook Comments