Pakka Local Video Song – Janatha Garage | Jr NTR – Kajal Aggarwal

തെലുഗുവിൽ തകർത്തോടിയ മോഹൻലാലും ജൂനിയർ എൻടിയാറും ഒന്നിച്ച ജനതഗ്യാരേജ് സിനിമയിൽ ദേവി ശ്രീ പ്രസാദ് മ്യൂസിക് ഡയറക്ഷൻ നിർവഹിച്ച സോങ്ങ് ആണ് “പക്കാ ലോക്കൽ”. ഐറ്റം സോങ്ങ് ലേബലിൽ വന്ന ഈ ഗാനത്തിൽ സൗത്ത് ഇന്ത്യൻ സുന്ദരി കാജൽ അഗർവാൾ ആണ് പ്രേത്യേക്ഷപ്പെട്ടത്. കൂടെ ജൂനിയർ NTR -ൻറെ ചടുല നൃത്ത ചുവടുകളും കൂടെ ചേർന്നപ്പോൾ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുക്കാൻ ഈ സോങ്ങിന് സാധിച്ചു.

മലയാളത്തിലും ജനതാഗ്യാരേജ് ഡബ്ബിങ് വേർഷൻ ഇറങ്ങിയിരുന്നു. അതിലും ഇതേ തെലുഗ് വേർഷൻ തെന്നെയാണ് ഉപയോഗിച്ചത്. Jr , NTR , മോഹൻലാൽ, സാമന്ത, ഉണ്ണി മുകുന്ദൻ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. ഈ വർഷത്തെ മികച്ച കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചത് .

Watch Video Here:

Facebook Comments