Namitha Pramod’s Chuttalabbayi Full Video Song

മലയാളത്തിന്റെ സ്വന്തം നായിക നമിതാ പ്രമോദ് ആദ്യമായി അഭിനയിക്കുന്ന തെലുഗ് ചിത്രം “ചുറ്റലാബ്ബായി”-യുടെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ആദി ആണു ഈ സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത്.

മലയാളത്തിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ തന്റെ പേരിലുള്ള നായികയാണ് നമിതാ പ്രമോദ്. 20 വയസ്സുള്ള നമിതാ ഇതിനോടകം പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ചുറ്റലാബ്ബായിക്ക് ശേഷം മറ്റൊരു തെലുഗ് ചിത്രത്തിലും നമിതാ അഭിനയിക്കുന്നുണ്ട്.

Movie: Chuttalabbayi
Cast: Aadi, Namitha Pramodh
Singer: Ramya Behra, Simha
Music: Ss Thaman
Lyricist: Varikuppala Yadagiri

Watch Video Song Here:

Facebook Comments