Kaabil Official Trailer | Hrithik Roshan – Yami Gautam

ഹൃതിക്ക് റോഷൻ അന്ധനായി അഭിനയിക്കുന്ന കാബിൽ ട്രൈലെർ പുറത്തിറങ്ങി. യാമി ഗൗതം ആണ് ഹൃതിക്കിന്റെ നായികയായി എത്തുന്നത്. ചിത്രത്തിൽ രണ്ടു പേരും അന്ധരായ കഥാപാത്രങ്ങളെ ആണ് അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു ട്രാജഡിയും അതെ തുടർന്ന് നടത്തുന്ന പ്രീതിക്കാരവും ആണ് സിനിമയുടെ ഇതിവൃത്തം.

ഹൃതിക്കിന്റെ പിതാവായ രാകേഷ് റോഷനാണ് കാബിൽ നിർമിച്ചിരിക്കുന്നത്. ആക്ഷൻ ത്രില്ലറുകളിലൂടെ സുപരിചിതനായ സഞ്ജയ് ഗുപ്ത സംവിധാനം നിർവഹിച്ചിരിക്കുന്നു.ചിതം അടുത്ത വർഷം ജനുവരി 26-നു തിയേറ്ററുകളിൽ റിലീസ് ചെയ്യും

Starring: Hrithik Roshan and Yami Gautam, Rohit Roy, Narendra Jha, Girish Kulkarni.
Direction: Sanjay Gupta
Production: Rakesh Roshan
Music: Rajesh Roshan
Story & Screenplay : Vijay Kumar Mishra

Watch Trailer Here:

Facebook Comments