Kokka Makka Kokka – Devi Video Song | Prabhudeva – Tamannaah
ദേവി, പ്രഭു ദേവ വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചു വന്ന സിനിമ. തമന്നയാണ് പ്രഭുദേവയുടെ നായികയായി എത്തിയത്. ഹൊറർ കോമഡി ആയി ഒരുക്കിയ ഈ ചിത്രത്തിലെ പ്രെധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ ഈ ഡാൻസ് വീഡിയോ.
“കൊക്ക മക്ക കൊക്ക” എന്ന ഈ ഡാൻസ് സോങ്ങ് പാടിയിരിക്കുന്നത് ശിവ്രാജ്ഞാനി സിംഗ് ആണ്. ബോളിവുഡിലെ പ്രേമുഖ മ്യൂസിക് ഡയറക്ടർ കോംബോ ആയ സാജിദ് – വാജിദ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
തമിഴ്, ഹിന്ദി, തെലുഗ് എന്നിങ്ങനെ മൂന്നു ഭാഷകളിൽ ആയാണ് ദേവി പുറത്തിറങ്ങിയത്. ദൈവത്തിരുമകൾ, സൈവം, തലൈവ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ എ ൽ വിജയ് ആണ് ദേവിയുടെ സംവിധായകൻ. പ്രഭുദേവ, തമന്ന എന്നിവരെ കൂടാതെ സോനു സൂധും സിനിമയിൽ ഒരു പ്രെധാന റോളിൽ പ്രേത്യക്ഷപെട്ടിരുന്നു.
Watch Video Here: