Daivathinu Sthuthi (ദൈവത്തിനു സ്തുതി) Latest Malayalam Short Film

ദൈവം ഉണ്ടോ അതോ ഇല്ലയോ ?? ജീവിതത്തിൽ നമ്മൾ ഒരിക്കലെങ്കിലും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാവും. മനസ്സിലെ ആഗ്രഹങ്ങൾ വരുമ്പോഴോ അവ നടക്കാതെ പോവുമ്പോഴോ ആണ് ഈ ചോദ്യം മനസ്സിലേക്ക് വരുന്നത്.  ഇവിടെയും ആ ചോദ്യം ഉയരുന്നു. ഫ്രാൻസിസ് ഷിനിൽ ജോർജ് ആണ് ദൈവത്തിനു സ്തുതി എന്ന ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

Direction: Francis Shinil George
Cast: Ashil Paul, Nimil, Ashwin, Paul Puthumana, Aneesh, Gopan
Written By: Aby Oonnukallel
Camera: Vipin Shaji, Saran Raj & Akhilesh Chandran
Editing: Nijeesh Biju
Music & Sound Effect: Sunad Sankar
Art: Sreeju Radhakrishnan
Title: Nidhin Naduvil & Vishnu C S
VFX: Swaroop K S

Watch Short Film Here:

Facebook Comments