ആനുകാലിക പ്രസക്തിയുള്ളതും എല്ലാത്തിനെയും തന്ടെ അധീനതയിലാക്കുവാനുള്ള പടയോട്ടത്തിനിടയിലെപ്പോഴോ യുവാക്കള്‍ക്ക് നഷ്ടപ്പെടുന്ന സാംസ്കാരിക മൂല്യച്യുതി വരച്ചു കാട്ടുവാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ പ്രയത്നമാണ് ഈ ഷോര്‍ട്ട് ഫിലിം.

സുരേഷ് പെരിനാട് സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് വിഷ്ണു. യു.ആർ. തിരക്കഥ – അരുൺ രാജ്.ആർ, ഛായാഗ്രഹണം – വരുൺ.ജി.പണിക്കർ.,ചിത്രസംയോജനം – ജേക്കബ് കുര്യൻ.

അരുൺ രാജ്.ആർ, അമൽ ശശിധരൻ, അരുൺ പ്രഭ, കിഷോർ, വിഷ്ണു യു.ആർ, അന്ന ജോൺ, ദേവി ദക്ഷ, അർച്ചന, ഗീതു, രേവതി, അശ്വതി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു

Watch Short Film Here:

Facebook Comments